S Hareesh

പച്ചത്തെറി മറയില്ലാതെ പറഞ്ഞ് കഥാപാത്രങ്ങൾ; ‘മീശ‘ നോവലിസ്റ്റ് ഹരീഷിന്റെ ചുരുളിയിൽ അസഭ്യവർഷമെന്ന് വിമർശനം

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന വിമർശനങ്ങൾ ഏറ്റുവാങ്ങിയ ‘മീശ‘ എന്ന നോവലെഴുതിയ എസ് ഹരീഷ് തിരക്കഥയെഴുതിയ ‘ചുരുളി‘ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ലിജോ ...

സൈന്യത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വിവാദ നോവലിസ്റ്റ് എസ് ഹരീഷിനെതിരേ കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും പരാതി

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയ എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരേ പരാതി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി ...

‘ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ വെറുതെ തീറ്റിപ്പോറ്റുന്ന ഒരു വിഭാഗമാണ് പട്ടാളം’: രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി എസ്.ഹരീഷ്

രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദ നോവൽ മീശയുടെ എഴുത്തുകാരൻ എസ്.ഹരീഷ്. സൈന്യത്തിനെ വെറുതെ തീറ്റിപോറ്റുകയാണെന്നും ഇവരുടെ പരേഡ് കോമഡിയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അവഹേളിക്കുന്നു. ഫേസ്ബുക്ക് ...

‘മീശ’ നോവല്‍ കത്തിച്ചവര്‍ക്കെതിരെ കേസ്

വിവാദമായ 'മീശ' നോവല്‍ കത്തിച്ച് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പ്രസാധകരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാച്യു ...

‘മീശ’ വിവാദം: നോവല്‍ കത്തിച്ച് പ്രതിഷേധം

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നോവല്‍ 'മീശ' വിവാദമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നോവല്‍ കത്തിച്ച് പ്രതിഷേധവുമായി ഒരു വിഭാഗം. നോവലില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകളുണ്ടെന്നാണ് അരോപണം. തിരുവനന്തപുരത്തെ ...

‘മീശ’ നിരോധിക്കണമെന്ന ഹര്‍ജി: അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

  ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന നോവല്‍' മീശ നിരോധിക്കണെന്ന ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുസ്തകം ...

”പര്‍ദ്ദയേക്കുറിച്ച് എഴുതിയവര്‍ പടിക്കു പുറത്ത്, മുഹമ്മദ് എന്നെഴുതിയാല്‍ ഇനിയും കൈവെട്ടണം.. സുഡാപ്പികള്‍ക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ”-മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലുംഹിറ്റ് അലി അക്ബറിന്റെ കമന്റ്

ഹിന്ദു സ്ത്രീകളെ അപമാനിച്ച് നോവലെഴുതിയതിന്റെ പേരില്‍ പ്രതിഷേധത്തിലായ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണ അര്‍പ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകന്‍ അലി അക്ബര്‍ നല്‍കിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist