കെ.എം ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് .
കെ.എം ഷാജിയെ പോലെയുള്ള നേതാവിനെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട് . വര്‍ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി . തിരഞ്ഞെടുപ്പിന് മുന്‍പും അതിനു ശേഷവുമുള്ള ഷാജിയുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും . ഹൈകോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും സുധാകരന് പറഞ്ഞു .
Discussion about this post