KM SHAJI

തലശ്ശേരി കലാപത്തിൽ പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തലശ്ശേരി കലാപകാലത്ത് പിണറായിലെ പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി ...

സിപിഎമ്മിന് ഇസ്ലാമോഫോബിയ, റഹീമിനെപ്പോലെയുള്ളവരെ ചാവേറുകളാക്കുന്നു; രൂക്ഷ വിമർശനവുമായി കെഎം ഷാജി

മലപ്പുറം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. റഹീമിനെ പോലെയുള്ളവരെ ചാവേറുകളായാണ് സി.പി.എം. ഉപയോഗിക്കുന്നതെന്നും സി.പി.എം. പ്രചരിപ്പിക്കുന്നത് ശക്തമായ ഇസ്ലാമോഫോബിയ ആണെന്നും വളരെ ...

പൊതു ഖജനാവിലെ പണമെടുത്ത് മുഖ്യമന്ത്രിയുടെ മകളുടെ കേസ് നടത്തുന്നു ; ആരോപണവുമായി കെഎം ഷാജി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രി മകളുടെ കേസ് നടത്താനായി കേരളത്തിന്റെ പൊതുഖജനാവിൽ നിന്നുള്ള പണം ...

ആദ്യം കൊല്ലാൻ വിടും; പിന്നെ കൊന്നവരെ കൊല്ലും; കുഞ്ഞനന്തൻ ടിപി കേസിലെ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി; മരണത്തിൽ ദുരൂഹതയാരോപിച്ച് കെഎം ഷാജി

മലപ്പുറം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരുഹതയാരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി. ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ...

വീണാ ജോർജിനെതിരായ പരാമർശം; കെഎം ഷാജിയ്‌ക്കെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ ലീഗ് നേതാവ് കെ എം ഷാജിയ്‌ക്കെതിരെ കേസ്. ഷാജി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനാണ് കേസ് എടുത്തത്. ...

ഇത്തരക്കാർ ഇസ്ലാം മതം ഉപേക്ഷിച്ച് പോകട്ടെ; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതനായ ഷുക്കൂർ വക്കീലിനെതിരെ വിമർശനവുമായി കെ എം ഷാജി

കോഴിക്കോട്: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത ഷുക്കൂർ വക്കീലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിവാഹത്തിന് ...

സിപിഎമ്മിൽ വിവരമുള്ള ഏക മനുഷ്യൻ ഇപി ജയരാജൻ,കാരണം ഇത്; ജാഥയിൽ പങ്കെടുക്കാൻ ദഫ് മുട്ട് വരെ നടത്തേണ്ട ഗതികേട്; കെ എം ഷാജി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. ഇപി ജയരാജൻ സിപിഎം പരിപാടിയിൽ ...

നിയമപ്രകാരം നൽകുന്ന പണമാണ് വിദേശനിക്ഷേപം; അല്ലാതെ, അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വാങ്ങുന്ന കൈക്കൂലി പോലെയല്ല; കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് ശ്രീജിത്ത് പണിക്കർ

മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടി സമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ നടത്തിയതിന് കെഎം ഷാജി പരസ്യമായി മാപ്പ് പറയണമെന്ന് ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല; അരാജകത്വ അജണ്ടയ്‌ക്കെതിരെ ലീഗ് പൊരുതും; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി കെ.എം.ഷാജി

മലപ്പുറം: വിവാദമായ കണ്ണൂർ പ്രസംഗത്തിൽ വിശദീകരണവുമായി കെ.എം.ഷാജി. പ്രസംഗത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെ.എം.ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. എൽജിബിടിക്യു വിഷയത്തിൽ തന്റെ അഭിപ്രായം മറ്റുള്ളവർ അവരുടെ ...

എൽജിബിറ്റിക്യു ഏറ്റവും തല്ലിപ്പൊളി പരിപാടി; ഹോർമോൺ തകരാറുണ്ടെങ്കിൽ പരിഹരിക്കുകയാണ് വേണ്ടത്; ആളുകൾ സ്വയം ജെൻഡർ തീരുമാനിക്കുന്നത് അപകടമാണെന്നും കെ.എം.ഷാജി

മലപ്പുറം: സ്‌കൂളികളിൽ സർ, മാഡം വിളി ഒഴിവാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ കെ.എം ഷാജി. ഇപ്പോൾ ചെയ്യുന്നത് അപകടം പിടിച്ച പണിയാണെന്ന് കെഎം ഷാജി ...

“കോവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല,സീനിയർ മാൻഡ്രേക്കാണ്” : രൂക്ഷ വിമർശനവുമായി എം.എൽ.എ കെ.എം ഷാജി

കോവിഡിനു മുമ്പേ ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്ന് എംഎൽഎ കെ എം ഷാജി.ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നീട് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist