നടന് ദിലീപും നാദിര്‍ഷായും ചേര്‍ന്നാരംഭിച്ച ദേ പുട്ടില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കോഴിക്കോട് കോര്‍പ്പറേഷന്‍ന്റെ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ‘ ദേ പുട്ട് ‘ ഭക്ഷണ ശാലയില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്.
ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും വില്പന നടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത കൊഴിമാംസം, ഐസ്ക്രീം എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.
Discussion about this post