ഗുജറാത്തിലെ രാജ്കോട്ടില്‍ നടുറോഡില്‍ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബൈക്കിലും , സൈക്കിളിലും എത്തിയവരെയാണ് കാള കുത്തി മറിച്ചിട്ടത്. കുത്തേറ്റ ഒരാളെ സമീപവാസിയാണ് രക്ഷപ്പെടുത്തിയത്. ബൈക്കിലെത്തിയ ആളെ കാള കുത്തി മറിച്ചിട്ടുവെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
#WATCH Gujarat: Two people injured after being attacked by a bull near Rajkot yesterday. The bull was later shifted to a cowshed. pic.twitter.com/hUmKHDafX9
— ANI (@ANI) June 19, 2019
Discussion about this post