തിരൂരിൽ മസ്ജിദ് നേർച്ചയ്ക്കെത്തിച്ച ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു
മലപ്പുറം: തിരൂരിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. പുതിയങ്ങാടി മസ്ജിദ് ...