ഉന്നാവോ : ബിജെപി പാർലമെന്റ് അംഗം സാക്ഷി മഹാരാജിന് വധഭീഷണി.പത്തു ദിവസങ്ങൾക്കുള്ളിൽ യുപിയിലെ അദ്ദേഹത്തിന്റെ വസതി ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഫോൺ സന്ദേശം.
തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.രണ്ടു തവണ വന്ന ഭീഷണി സന്ദേശം ഒരു പാക്കിസ്ഥാനി നമ്പറിൽ നിന്നാണ്.സംഭവത്തെ തുടർന്ന് സാക്ഷി മഹാരാജ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.യുപിയിൽ ഉന്നാവോ മണ്ഡലത്തിലെ പാർലമെന്റ് പാർലമെന്റ് അംഗമാണ് സാക്ഷി മഹാരാജ്.
Discussion about this post