കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു .ഹൈക്കോടതിയിലാണ് ഉത്തരവ് നടപ്പിലാക്കിയ കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ലൈസന്‍സ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച നിലപാട് വ്യക്തമാക്കിയത്.
അതേസമയം ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ അന്യായം കാണിച്ചുവെന്നും, അധിക തുക ഈടാക്കിയതായും ബാറുടമകള്‍ ആരോപിച്ചു.
Discussion about this post