government

‘ഞങ്ങളെ തൊട്ടാൽ പൊള്ളും’; മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമിടരുത്; പ്രത്യാഘാതം ഗുരുതരമാകും; കേന്ദ്രസർക്കാരിന് താക്കീതുമായി മിർവായിസ് ഉമർ ഫറൂഖ്

ശ്രീനഗർ: കേന്ദ്രസർക്കാരിനെതിരെ ഭീഷണിയുമായി കശ്മീർ മിർവായിസും ( ഇസ്ലാമിക പുരോഹിതൻ) രാഷ്ട്രീയ നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്. ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമിട്ടാൽ കനത്ത പ്രത്യാഘാതം ആയിരിക്കും സർക്കാരിന് ...

ഇനി സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ വേണ്ട ; കൂട്ടായ്മകൾക്കും വിലക്ക് ; പുതിയ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ ചട്ടവിരുദ്ധമായ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് വിലക്ക്. സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചട്ടവിരുദ്ധമായി കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയ വാക്ക്; ലക്ഷദ്വീപിൽ ഇനി അതിവേഗ ഇന്റർനെറ്റ്; ആദ്യ സൗരോർജ്ജ പ്ലാന്റും മിഴി തുറക്കും

കവരത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ലക്ഷദ്വീപ് ജനതയ്ക്ക് സമർപ്പിക്കുക. ദ്വീപിലുളളവർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കൊച്ചി -ലക്ഷദ്വീപ് ഐലൻഡ് ...

ഇനി പോര് കോടതിയിൽ; ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. ഗവർണർക്കെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം ...

പാര്‍ക്ക് തുറക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് പിവി അന്‍വറിന്റെ ആവശ്യം; തുറന്നോളാന്‍ സര്‍ക്കാരിന്റെ മറുപടിയും

കോഴിക്കോട്: കക്കാടംപൊയിലിലെ പി വി അന്‍വറിന്റെ പിവിആര്‍ നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി വി ...

സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്‍ക്കാനും ...

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്ന ജീവനക്കാരെ കുടുക്കാൻ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സമൂഹമാദ്ധ്യമങ്ങലിലെ സർക്കാർ ജീവനക്കാരുടെ ഇടപെടലുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. സൈബർ ...

സാമ്പത്തിക ലാഭം ഉണ്ടാകും; സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് തുടങ്ങാൻ പാടില്ലെന്ന ഉത്തരവുമായി സർക്കാർ. ആളുകൾ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് വഴി ഉദ്യോഗസ്ഥന് വരുമാനം ലഭിക്കും. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് ...

അനധികൃത ഓൺലൈൻ മരുന്നുവിൽപ്പന വേണ്ട; കമ്പനികൾക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലൈസൻസ് ഇല്ലാതെ ഓൺലൈനിലൂടെ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആമസോൺ, ഫ്‌ളിപ്പ്കാർട്ട, തുടങ്ങിയ നിരവധി കമ്പനികൾക്ക് ...

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ; ഉദ്ദവ് താക്കറേയ്ക്ക് നിർണായകം

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. ഗുവാഹട്ടിയിലെ ...

സംസ്ഥാന സർക്കാരിന് തിരിച്ചടി : സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഹൈക്കോടതി, അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കി ഇന്നുതന്നെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഉത്തരവ്. സര്‍ക്കാര്‍ ...

 ‘പ്രളയം തടയുന്നതില്‍ കേരള സര്‍ക്കാരിനു വീഴ്ച പറ്റി’: ഡാം മാനേജ്‌മെന്റിലെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ 2018 ലുണ്ടായ പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളെക്കുറിച്ചു ...

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടര്‍ വാടകക്കെടുക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; 22 കോടി ചിലവിൽ മുമ്പ് വാങ്ങിയത് എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ച് പിണറായി സര്‍ക്കാര്‍. ഹെലികോപ്ടറിനായി 22 കോടി ചെലവിട്ടതിനു പിന്നാലെയാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ആറ് യാത്രക്കാര്‍ക്കും മൂന്ന് ...

‘നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല’; ഖുശ്ബു

ചെന്നൈ‌: നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ട് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. ലോക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി ...

“യു.പി.എ പാഴാക്കിയത് ബീഹാറിന്റെ പത്ത് വർഷങ്ങൾ” : അഴിമതിയും കുറ്റകൃത്യങ്ങളും നടമാടിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാറ്റ്‌ന : ബീഹാറിന്റെ പത്ത് വർഷങ്ങൾ യു.പി.എ സർക്കാർ പാഴാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നിതീഷ് കുമാർ സർക്കാർ കൃത്യമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ബീഹാറിലെ കോവിഡ് മരണങ്ങളിൽ വൻ ...

‘മതപഠനത്തിന് ധനസഹായം നല്‍കില്ല’: സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചു പൂട്ടി സാധാരണ സ്‌കൂളുകളാക്കി മാറ്റുമെന്ന് അസം സര്‍ക്കാര്‍

ദിസ്പൂര്‍: മതപഠനത്തിന് ഇനി മുതല്‍ ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്‌കൂളുകളാക്കി മാറ്റാനും തീരുമാനിച്ചതായി ...

ശബരിമല യുവതീപ്രവേശ കേസ്: സര്‍ക്കാരും ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല, ഹിന്ദുധര്‍മത്തില്‍ ആധികാരികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കുകയാണ് ഉചിതമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശ കേസില്‍ വിശാല ഭരണഘടനാ ബെഞ്ച് മുമ്പാകെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല. നേരത്തേ അഞ്ചംഗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ...

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​കു​പ്പ് വി​ഭ​ജ​നം പൂർത്തിയായി; ശി​വ​സേ​ന​യ്ക്ക് ആ​ഭ്യ​ന്ത​രം, എ​ന്‍​സി​പി​ക്ക് ധ​ന​കാ​ര്യം,​ റവന്യൂ കോണ്‍ഗ്രസിന്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ത്രി​ക​ക്ഷി സഖ്യ സ​ര്‍​ക്കാ​രി​ന്‍റെ വ​കു​പ്പ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. ശി​വ​സേ​ന ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​ശേ​ഷ​മാ​ണ് വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ല്‍ അ​ന്തി​മ ധാ​ര​ണ​യാ​യ​ത്. ...

‘ഛത്തീസ്ഗഡിന് 25 മണിക്കൂറിന് 85 ലക്ഷം, കേരളത്തിന് 20 മണിക്കൂറിന് ഒരുകോടി 44 ലക്ഷം രൂപയും’, പിണറായി സര്‍ക്കാരിന്റെ ‘ഹെലികോപ്റ്റര്‍ വാടക’യില്‍ ദുരൂഹതയേറുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അമിത തുകയ്ക്കാണ്ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതായി റിപ്പോര്‍ട്ട്.ഛത്തീസ്ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള ...

കരുത്തോടെ മോദി സര്‍ക്കാര്‍ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍, നിക്ഷേപത്തെ സ്വാധീനിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി വില്‍പ്പന നടപടികള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് കുതിക്കുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍. നവംബറില്‍ മാത്രം 25,230 കോടി രൂപയാണ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist