തിരുവനന്തപുരം: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച വനിതാ കമ്മീഷ വനിതാ കമ്മീഷനെയും യുവജന കമ്മീഷനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്.
‘വനിതാ കമ്മീഷന് പ്രവര്‍ത്തനം മോശം ആണത്രേ. എന്തായാലും ഭരണപരിഷ്കാര കമ്മീഷനും യുവജന കമ്മീഷനും മുന്നാക്ക വികസന കോര്‍പ്പറേഷനും ഒക്കെ സൂപ്പറായതു കൊണ്ട് വലിയ കുഴപ്പമില്ല.’- ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
വനിതാ കമ്മീഷൻ പ്രവർത്തനം മോശം ആണത്രേ. എന്തായാലും ഭരണപരിഷ്കാര കമ്മീഷനും യുവജന കമ്മീഷനും മുന്നാക്ക വികസന കോർപ്പറേഷനും ഒക്കെ സൂപ്പറായതു കൊണ്ട് വലിയ കുഴപ്പമില്ല.
https://www.facebook.com/panickar.sreejith/posts/4213022645384445
Discussion about this post