Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

10 ദിവസം കാത്ത് നിന്നിട്ടും ഒളിച്ചു കടത്തൽ രാഷ്ട്രീയത്തിനെതിരെ മാദ്ധ്യമങ്ങൾ അനങ്ങാത്തത് കൊണ്ടാണ് എനിക്കത് ചെയ്യേണ്ടി വന്നത്- നരേന്ദ്ര മോദി

by Brave India Desk
Apr 28, 2024, 11:06 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രികയിലൂടെ ഒളിച്ചു കടത്താൻ ശ്രമിച്ചത് മുസ്‌ലിം ലീഗിന്റെ നിലപാടാണെന്നും, അത് മാദ്ധ്യമങ്ങൾ പുറത്ത് കൊണ്ട് വരാൻ വേണ്ടി ഞാൻ 10 ദിവസത്തോളം കാത്തിരുന്നുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 ദിവസം കാത്ത് നിന്നിട്ടും മാദ്ധ്യമങ്ങളുടെ ഒരനക്കവും കാണാത്തതിനാലാണ് എനിക്ക് ഇടപെടേണ്ടി വന്നത് എന്നും പ്രധാനമന്ത്രി തുറന്ന് പറഞ്ഞു.

സത്യം തുറന്നു പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. വസ്തുതാപരമായ നിഷ്പക്ഷമായ സത്യം അറിയുക എന്നത് ജനങ്ങളുടെ അവകാശമാണ്, അത് മാത്രമാണ് ഞാൻ ചെയ്തത്. അതെന്റെ ഉത്തരവാദിത്വം കൂടെയാണ്, പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

നേരത്തെ ഏപ്രിൽ 5 ന് കോൺഗ്രസ് പാർട്ടി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കുകയും ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നൽ നൽകുകയും ചെയ്തു, ന്യൂനപക്ഷങ്ങൾക്ക് ബാങ്കുകൾ സ്ഥാപനപരമായ വായ്പ നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യയുടെ സ്വത്തിൽ പ്രാഥമിക അധികാരം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞു കൊണ്ടുള്ള മൻമോഹൻ സിംഗിന്റെ പ്രസ്താവനയും പുറത്ത് വന്നിരുന്നു.

തുടർന്ന്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്‌ലിം പ്രീണനം ആയിരിക്കും നടത്തുക എന്ന് തുറന്നു പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി വിവിധയിടങ്ങളിൽ പ്രസംഗിച്ചിരുന്നു. ഇത് പ്രതിപക്ഷം വിവാദമാക്കാൻ ശ്രമിച്ച സാഹചര്യത്തിൽ കൃത്യമായ വസ്തുതകളോടെ ബി ജെ പി പ്രതിരോധമൊരുക്കുകയും ചെയ്തു.

എന്നാൽ ഈ വിഷയം ഞാൻ ആയിരുന്നില്ല പുറത്ത് കൊണ്ട് വരേണ്ടിയിരുന്നത് മറിച്ച് മാദ്ധ്യമങ്ങൾ ആയിരിന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ പ്രധാനമന്ത്രി ചെയ്തത്.

“കോൺഗ്രസ് പ്രകടനപത്രികയെ സംബന്ധിച്ചിടത്തോളം, ദയവായി ആരെങ്കിലും എന്നോട് പറയൂ, തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രിക വെറും ഷോപീസുകൾക്ക് വേണ്ടിയാണോ? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രകടനപത്രിക വായിക്കുക എന്നത് മാദ്ധ്യമങ്ങളുടെ കടമയാണ് . ഞാൻ കാത്തിരിക്കുകയായിരുന്നു.

“മാനിഫെസ്റ്റോ കാണുമ്പോൾ മാധ്യമങ്ങൾ ഞെട്ടിപ്പോകും എന്നായിരുന്നു ഞാൻ വിശ്വസിച്ചത്. എന്നാൽ കോൺഗ്രസ് പറഞ്ഞത് അതെപോലെ ഏറ്റു പാടുക മാത്രമാണ് മാദ്ധ്യമങ്ങൾ ചെയ്തത്. ഇത് ഈ സംവിധാനത്തിന്റെ തന്നെ വലിയ അഴിമതിയാണെന്നാണ് തോന്നുന്നത് , പ്രകടനപത്രികയിലെ നിഷേധാത്മകമായ കാര്യങ്ങൾ ആരെങ്കിലും ആരെങ്കിലും പുറത്തുകൊണ്ടുവരാൻ ഞാൻ 10 ദിവസം കാത്തിരുന്നു. പക്ഷെ ആരും ഉണ്ടായില്ല അത് കൊണ്ട് തന്നെ നിഷ്പക്ഷമായ രീതിയിൽ, ഈ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഞാൻ നിർബന്ധിതനായി, ”ഒരു സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു

Tags: Narendra Modiindian mediamuslim leauge
Share2
Tweet
Send
Share

Latest stories from this section

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

Latest News

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies