കൊല്‍ക്കത്ത: ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ പിന്തുണച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിനായി ധോണിയ്ക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്നും കാണ്‍പൂരിലെ തോല്‍വിക്ക് ധോണിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഗാംഗുലി പറഞ്ഞു.
ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഐ.എസ്.എല്‍ കിരീടം നിലനിര്‍ത്താന്‍ അതിലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് സാധിക്കും. കൊല്‍ക്കത്തയ്ക്ക് ഏറെ തെളിയിക്കാനുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊല്‍ക്കത്ത വിജയിക്കും- അദ്ദേഹം പറഞ്ഞു.
Discussion about this post