saurav ganguly

ആ സച്ചിൻ ടെൻഡുൽക്കർ എനിക്ക് തന്ന പണി ഞാൻ മറക്കില്ല, അത് ഒരു മുതലയായിരുന്നു…; വമ്പൻ വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയും റെക്കോഡുകൾ മറികടക്കുന്നത് ഹോബിയാക്കിയ താരം എന്ന നിലയിലാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ഓർമ്മിക്കപ്പെടുന്നത്. പക്ഷേ സഹതാരങ്ങളെ ചിരിപ്പിക്കുകയും അവരെ പറ്റിക്കാനും പ്രാങ്ക് ചെയ്യാനും ...

‘ഐപിഎല്ലിൽ സ്വന്തം മേൽവിലാസം ഉണ്ടാക്കാൻ പോകുന്നത് ഇവർ‘: പ്രിയപ്പെട്ട യുവതാരങ്ങളെ തിരഞ്ഞെടുത്ത് ഗാംഗുലി; ദാദയുടെ പട്ടികയിൽ സഞ്ജുവും ശ്രേയസുമില്ല

കൊൽക്കത്ത: വരാനിരിക്കുന്ന ഐപിഎൽ സീസണുകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ പോകുന്ന ആറ് യുവതാരങ്ങളെ തിരഞ്ഞെടുത്ത് ബിസിസിഐ മുൻ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ഭൂരിപക്ഷം ക്രിക്കറ്റ് വിദഗ്ധരുടെയും പ്രിയ താരങ്ങളായ ...

സൗരവ്​ ഗാംഗുലി ഐ.സി.സി ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാന്‍

ഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ്​ കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം മുന്‍ നായകനുമായ സൗരവ്​ ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. സഹതാരമായിരുന്ന അനില്‍ ...

സൗരവ് ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; നായകനാവാൻ രൺബീർ കപൂർ

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലിയുടെ ജീവിതം ബോളിവുഡ്​ സിനിമയാകുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രൺബീർ കപൂറിനെ ഗാംഗുലി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്​. ന്യൂസ്​ 18ന്​ നൽകിയ ...

വംഗനാട്ടിൽ ദീദിക്കെതിരെ ദാദ?; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും, നിർണ്ണായക യോഗത്തിൽ പ്രധാനമന്ത്രിയും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി ഭരണം പിടിക്കാൻ ബിജെപി. ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനുള്ള ബിജെപിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. ...

രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി ഗാംഗുലി; രണ്ട് സ്റ്റെന്റുകൾ ഇട്ടു

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി. രണ്ട് സ്റ്റെന്റുകൾ കൂടി ഇട്ടതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ച് വേദനയെ തുടർന്ന് ...

ചികിത്സ വിജയകരം; ഗാംഗുലി ആശുപത്രി വിട്ടു

കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഡിസ്ചാർജ് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്നും വൈകാതെ തന്നെ ചുമതലകളിൽ പുനപ്രവേശിക്കുമെന്നും ഗാംഗുലി അറിയിച്ചു. ...

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കും

ഡൽഹി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ഇന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ വ്യായാമം ...

മമതയുടെ സ്ഥലം തിരികെ നൽകി ഗാംഗുലി; ‘കൊൽക്കത്തയുടെ രാജകുമാരൻ‘ ബിജെപിയിലേക്കെന്ന് സൂചന

കൊൽക്കത്ത: സ്കൂൾ നിർമ്മിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ സ്ഥലം ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി തിരികെ നൽകി. കൊൽക്കത്ത നഗരത്തിന്റെ കിഴക്കു ഭാഗത്ത് ന്യൂ ...

കൊവിഡ് വ്യാപനം; ഏഷ്യാ കപ്പ് ഉപേക്ഷിച്ചതായി ഗാംഗുലി, ഐ പി എൽ സാദ്ധ്യതകൾ സജീവം

ഡൽഹി: കൊവിഡ് 19 രോഗബാധ വ്യാപകമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഉപേക്ഷിച്ചതായി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സ്ഥിതി സമാനമായി തുടരുകയാണെങ്കിൽ ...

കോവിഡ്-19 : സൗരവ് ഗാംഗുലിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത : മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സാറിന്റെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ...

‘മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് നടത്താൻ താത്പര്യമില്ല‘; നിലപാട് വ്യക്തമാക്കി ഗാംഗുലി

കൊൽക്കത്ത: മനുഷ്യജീവൻ അപകടത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ജീവൻ തന്നെ അപകടത്തിലായിരിക്കുമ്പോൾ കായിക മത്സരങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist