Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

by Brave India Desk
May 23, 2025, 12:25 pm IST
in India, International
Share on FacebookTweetWhatsAppTelegram

കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ അതിസുന്ദരിയായി ഐശ്വര്യറായി. അടിമുടി ഇന്ത്യൻ ലുക്കിലാണ് കഴിഞ്ഞദിവസം താരം എത്തിയത്. ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു മുന്നോടിയായി ഐവറി ടിഷ്യൂ സാരിയുടുത്ത് പരമ്പരാഗത ലുക്കിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇടതുവശത്ത് റെഡ്കാർപ്പറ്റിൽ ഒഴുകിക്കിടക്കുന്ന വിധം സാരിയുടെ മുന്താണിയും വലതു വശത്ത് ഗോൾഡൻ വർക്കുള്ള ഐവറി ഷാളും സ്‌റ്റൈൽ ചെയ്തിരിക്കുന്നു. ഇന്ത്യയുടെ സാസ്‌കാരിക തനിമ വ്യക്തമാക്കുന്ന രീതിയിൽ സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തി.

സിന്ദൂരം, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു പക്ഷവും അഭിഷേക് ബച്ചനുമായി വിവാഹമോചിതയാവാൻ പോകുകയാണെന്ന അഭ്യൂഹങ്ങൾക്കുള്ള മറുപടിയാണെന്ന് മറ്റൊരു പക്ഷവും പറയുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കദ്വ ബനാറസി ഹാൻഡ്ലൂം സാരിയാണിത്. ഐവറി സാരിക്ക് ചുവപ്പ് കല്ലുകൾ പതിച്ച ഹെവി ആക്‌സസറീസാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. മാണിക്യവും വജ്രങ്ങളും പതിച്ച 18കാരറ്റ് സ്വർണമാലകളാണ് ഐശ്വര്യ അണിഞ്ഞത്. ചുവപ്പ് കല്ലുകൾ പതിച്ച വലിയ മോതിരവും സ്‌റ്റൈൽ ചെയ്തിരിക്കുന്നു.

Stories you may like

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

രണ്ടാം ദിവസം ഐശ്വര്യം കറുത്ത ഗൗണാണ് തിരഞ്ഞെടുത്തത്. ഒപ്പം വെളുത്ത മേൽവസ്ത്രവുമുണ്ടായിരുന്നു. ഗൗരവ് ഗുപ്തയാണ് ഐശ്വര്യയ്ക്കായി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. മകൾ ആരാധ്യയും കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ബനാറസി ബ്രോക്കേഡിൽ അതിൽ ഭഗവദ്ഗീതയിലെ ഒരു സംസ്‌കൃത ശ്ലോകവും ആലേഖനം ചെയ്തിട്ടുണ്ട്.ആഭരണങ്ങളുടെ കാര്യത്തിൽ, നെക്ലേസ് ഒഴിവാക്കി, ഒന്നിലധികം മോതിരങ്ങൾ അണിഞ്ഞു. അതിൽ സിഗ്‌നേച്ചർ ഇൻവേർട്ടഡ് V വിവാഹ മോതിരവും ശ്രദ്ധേയമായ ഒരു ജോഡി സ്റ്റേറ്റ്‌മെന്റ് കമ്മലുകളും ഉൾപ്പെടുന്നു

Tags: aishwarya raiSanskrit shlokBanarasi cape
Share1TweetSendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

Discussion about this post

Latest News

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology