ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയുടെ ആസ്തി 862 കോടി രൂപ ; ഏറ്റവും ധനികരായ നടിമാരുടെ പട്ടികയിൽ ഒരു ദക്ഷിണേന്ത്യൻ താരവും
മുംബൈ : ഇന്ത്യൻ സിനിമയിലെ നടിമാരുടെ സമ്പത്തിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ഒരു പട്ടികയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയുടെ മൊത്തം ആസ്തി 862 കോടി ...