Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വായുമലിനീകരണം കൂടുതൽ ബാധിക്കുന്നത് കണ്ണുകളെ ; എങ്ങനെ പ്രതിരോധിക്കാം.. ?

by Brave India Desk
Nov 9, 2023, 03:51 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

വായു മലിനീകരണം ലോകമാകെ പ്രശ്‌നം സൃഷ്ടിക്കുകയാണ്.ഡൽഹിയിലും സമീപ നഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം വർദ്ധിച്ചുവരുകയാണ്. മാത്രമല്ല, ഇന്ത്യയിലെ പല നഗരങ്ങളും സമാനമായ സ്ഥിതിയിലേക്ക് എത്തുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അന്തരീക്ഷ മലിനീകരണം ഏറ്റവും ബാധിക്കുന്ന അവയവങ്ങളിലൊന്നാണ് കണ്ണുകൾ. നേരിട്ട് പൊടിപടലങ്ങൾ കണ്ണുകളിലേക്ക് അടിക്കുന്നത് വഴി വലിയ ആരോഗ്യപ്രശ്നങ്ങളാണ് നമ്മുടെ നേത്രങ്ങളെ കാത്തിരിക്കുന്നത്.

പതിവായ വായുമലിനീകരണം കാഴ്ച ശക്തിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായി ഹൈദരാബാദിലെ മാക്സിവിഷൻ ഐ ഹോസ്പിറ്റലിലെ സീനിയർ റിഫ്രാക്റ്റീവ് സർജൻ ഡോ. മരംഗന്തി വംശിധർ പറയുന്നു.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

വായു മലിനീകരണം കണ്ണുകളെ എങ്ങനെ ബാധിക്കുന്നു ?

1.മലിനമായ വായു കണ്ണുകളുടെ പ്രതലവുമായി സമ്പർക്കം ഉണ്ടാകുമ്പോൾ കണ്ണിൽ ചുവപ്പ് ,ചൊറിച്ചൽ എന്നിവയ്ക്ക് കാരണമാവുന്നു.അതുമൂലം കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുന്നു.

2.ബാക്ടീരിയ ,ഫംഗസ് എന്നിവ വായു മലിനീകരണത്തിലൂടെ കണ്ണുകൾക്ക് അലർജിയുണ്ടാക്കുന്നു.അത് അലർജി, കൺപോളകൾ വീർക്കൽ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്നു.

മലിനീകരണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ

കൺജെങ്റ്റിവൈറ്റിസ് – ബാക്ടീരിയ,ഫംഗസ് എന്നി അണുബാധകൾ ഉണ്ടാക്കുന്ന സാധാരണ കണ്ണ് രോഗമാണ് ചെങ്കണ്ണ് അഥവാ കൺജെങ്റ്റിവൈറ്റിസ് എന്നാൽ ഇതിലൂടെ കണ്ണിന്റെ പ്രതിരോധശക്തി കുറയ്ക്കുകയും നിരവധി രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഡ്രൈ ഐ സിൻഡ്രോം- വായു മലിനീകരണത്തിൽ ദീർഘനേരം സമ്പർക്കം ഉണ്ടാവുമ്പോൾ ഡ്രൈ ഐ സിൻഡ്രോമിലേക്ക് നയിച്ചേക്കാം. കണ്ണുനീർ വറ്റിപോവുകയും, കാഴ്ച മങ്ങൽ എന്നിവ സൃഷ്ടിക്കുന്നു.

തിമിരം – വായു മലിനീകരണം മൂലം കണ്ണിന്റെ ലെൻസ് അതാര്യമാകുകയും ക്രമേണ കാഴ്ച മങ്ങുകയും ചെയ്യുന്നു.

എങ്ങനെ ഇതിനെതിരെ പ്രതിരോധിക്കാം ?

1. കൃത്രിമ കണ്ണുനീർ ഉപയോഗിക്കുക: ഡോക്ടറുടെ നിർദ്ദേശപ്രകാരമുളള ഐഡ്രോപ്പുകൾ കണ്ണുകളിലേക്ക് ഇടവിട്ട് ഒഴിക്കുന്നതിലൂടെ മലിനീകരണം മൂലമുണ്ടാകുന്ന വരൾച്ചയും അസ്വസ്ഥതയും ഇല്ലാതാക്കാൻ സഹായിക്കും. ആവശ്യാനുസരണം പ്രിസർവേറ്റീവുകളില്ലാത്ത കൃത്രിമ കണ്ണുനീർ ഉപയോഗിക്കുക.

2. സൺഗ്ലാസുകൾ ധരിക്കുക: മലിനീകരണത്തിൽ നിന്നും അലർജികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക.

3. ജലാംശം നിലനിർത്തുക: കണ്ണുകൾ വരണ്ടുപോകാതിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

4. നിങ്ങളുടെ കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക: കണ്ണ് തിരുമ്മുന്നത് മൂലം കണ്ണുകളിലേക്ക് രോഗാണുക്കൾ എത്തുന്നു . കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, അവ കഴുകാൻ വൃത്തിയുള്ള കൈകളോ അണുവിമുക്തമായ ഐ വാഷോ ഉപയോഗിക്കുക.

5. പതിവ് നേത്ര പരിശോധനകൾ: തുടർച്ചയായി കണ്ണിന് അസ്വസ്ഥതയോ കാഴ്ച വ്യതിയാനമോ അനുഭവപ്പെടുകയാണെങ്കിൽ നേത്രരോഗ വിദഗ്ദ്ധനെ സന്ദർശിക്കുക

Tags: air pollutioneyesDelhi Air Pollution's health issue
Share1
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies