Delhi Air Pollution

People cross the road in Delhi, India, November 7, 2017. REUTERS/Saumya Khandelwal

വായുമലിനീകരണത്തില്‍ കാര്യമായ മാറ്റമില്ലാതെ ഡല്‍ഹി; മിക്കയിടത്തും എക്യുഐ 300 ന് മുകളില്‍

ന്യൂഡല്‍ഹി:ദേശീയ തലസ്ഥാനത്ത് വായു മലിനീകരണ തോത് വളരെ മോശമായ നിലയില്‍ തുടരുന്നു. വരും ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരത്തില്‍ കാര്യമായ പുരോഗതികള്‍ സംഭവിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എയര്‍ ക്വാളിറ്റി ...

താമസം ജയ്പൂരിലേക്ക് മാറ്റി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി താല്‍ക്കാലികമായി ജയ്പൂരിലേക്ക് ...

വായുമലിനീകരണം കൂടുതൽ ബാധിക്കുന്നത് കണ്ണുകളെ ; എങ്ങനെ പ്രതിരോധിക്കാം.. ?

വായു മലിനീകരണം ലോകമാകെ പ്രശ്‌നം സൃഷ്ടിക്കുകയാണ്.ഡൽഹിയിലും സമീപ നഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം വർദ്ധിച്ചുവരുകയാണ്. മാത്രമല്ല, ഇന്ത്യയിലെ പല നഗരങ്ങളും സമാനമായ ...

കൃത്രിമമഴ പെയ്യിക്കും; സ്‌കൂളുകൾക്ക് അവധി നേരത്തെയാക്കി; വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ. കൃത്രിമ മഴ പെയ്യിക്കാനും വിവിധ ആപ്പുകൾ വഴി ബുക്ക് ചെയ്ത് നഗരത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ടാക്‌സികൾക്ക് ...

വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? ഡൽഹി ശ്വസിക്കുന്നത് വിഷവായുവെന്ന് എയിംസ് ഡോക്ടർ

നൂഡൽഹി: ഡൽഹിയിൽ ഇപ്പോൾ നേരിടുന്ന വായുമലിനീകരണം ഡൽഹി നിവാസികളു​ടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. വിഷവായുവിൽ നിന്ന് പരാമാവധി മാറി ...

വായു മലിനീകരണം: വീർപ്പുമുട്ടി ഡൽഹി; അറിയാം നിയന്ത്രണങ്ങൾ എങ്ങനെയെന്ന്

ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായതോടെ നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. നഗരത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും പൊളിക്കൽ ജോലികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയിലേക്കുള്ള ...

വായു മലിനീകരണത്തില്‍ വലഞ്ഞ് ഡൽഹി; സ്കൂളുകള്‍ ഒരാഴ്ച അടച്ചിടും

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തിൽ സ്കൂളുകള്‍ ഒരാഴ്ച അടച്ചിടും. ഈ മാസം 14 മുതല്‍ 17 വരെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഡല്‍ഹി ...

‘ഡല്‍ഹിയിലെ വായു മലിനമാക്കാന്‍ പാകിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടു’; ആരോപണവുമായി ബിജെപി നേതാവ്

ഡല്‍ഹിയിടെ വായുമലിനീകരണത്തിന് കാരണക്കാര്‍ പാകിസ്ഥാനും നെയും ചൈനയെയുമെന്ന് ബി.ജെ.പി. നേതാവ് അഗര്‍വാള്‍ ഷാര്‍ധ. . പാകിസ്ഥാനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ...

വായുമലിനീകരണം അതിരൂക്ഷം:ഡൽഹിയിൽ ഇന്ന് മുതൽ ഒറ്റ ഇരട്ട വാഹനങ്ങൾക്ക് നിയന്ത്രണം

അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം. രാവിലെ എട്ട് മുതലാണ് നടപടി. വാഹന നിയന്ത്രണം നടപ്പാക്കുന്നതിന് ഡൽഹി ട്രാഫിക് പോലീസിൻ ...

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം : കേന്ദ്രം ഇടപെടുന്നു, പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം ഇടപെടുന്നു.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ  സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേർത്തു. പഞ്ചാബ്, ഹരിയാണ, ഡൽഹി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ...

ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട വാഹന നിയന്ത്രണം; നവംബര്‍ നാല് മുതല്‍ ആരംഭിക്കുമെന്ന് കെജ്‌രിവാള്‍

അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ദില്ലിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം ഉണ്ടാകുക. ഒറ്റസംഖ്യയില്‍ ...

വാരാണസിയും മുസാഫര്‍ബാദും ഡല്‍ഹിയേക്കാള്‍ വായുമലിനീകരണമുള്ള നഗരങ്ങള്‍

ഡല്‍ഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുളള നഗരം ഡല്‍ഹിയാണെന്ന ലോകാരോഗ്യ സംഘടനയുടെ നിഗമനത്തെ തിരുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ( സി.പി.സി.ബി) റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ...

Motorists at the ITO (New Delhi) undergo a Delhi government ODDEVEN trail run early thursday morning, during which the traffic policemen and Civil defense members managed the traffic and held out posters narrating about the traffic arrangments to be starting this new year. Express Photo by Tashi Tobgyal New Delhi 311215

ഡല്‍ഹിയിലെ വാഹന നിയന്ത്രണം: അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോള്‍ വായുമലിനീകരണം കുറയുന്നതായി വിവരങ്ങള്‍. ഇന്നലെ ...

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ എം.പിമാര്‍ക്ക് പ്രധാനമന്ത്രി ഇലക്ട്രിക് ബസുകള്‍ നല്‍കും

ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ തല പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എം.പിമാര്‍ക്ക് സഞ്ചരിക്കാനായി രണ്ട് ഇലക്ട്രിക് ബസുകള്‍ സമ്മാനിച്ചാണ് പ്രധാനമന്ത്രിയുടെ 'മേക്ക് ഇന്‍ ...

ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഇനിമുതല്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍.  മലിനീകരണം തടയുന്നതിനാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സര്‍ക്കാരിന്റെ ...

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാറുമായി ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പിന്തുണ. രാജ്യ തലസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലെ ഗതാഗത പ്രശ്‌നങ്ങളും വായു മലിനീകരണവും കുറയ്ക്കുന്നതിന് ...

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ സ്വകാര്യ വാഹന നിയന്ത്രണം നീക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെങ്കില്‍ വേണ്ടെന്നു വെക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ...

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി : മലിനീകരണ നിയന്ത്രണത്തിന് വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒറ്റ അക്കമുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist