Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മമതയ്‌ക്കെതിരെ പറഞ്ഞു; ബംഗാളിൽ കോൺഗ്രസ് വക്താവിനെ പുലർച്ചെ 3 മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു; കേസെടുത്തത് ലൈംഗികപീഡനം ഉൾപ്പെടെ ചുമത്തി

by Brave India Desk
Mar 4, 2023, 02:03 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ അധിക്ഷേപിച്ചെന്ന പേരിൽ ബംഗാളിൽ കോൺഗ്രസ് വക്താവിനെ പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചിയാണ് അറസ്റ്റിലായത്.

ഒരു കാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥൻ ദീപക് ഘോഷിന്റെ പുസ്തകത്തിൽ മമതയുടെ വ്യക്തിജീവിതം വിവരിക്കുന്ന ഒരു ഭാഗം പരാമർശിച്ചതിന്റെ പേരിലായിരുന്നു നടപടി. പുലർച്ചെ മൂന്ന് മണിയോടെ ബർട്ടോള സ്‌റ്റേഷനിൽ നിന്നുളള വൻ പോലീസ് സംഘം നോർത്ത് 24 പർഗാനസ് ജില്ലയിലെ ബറാക്ക്‌പോരിലുളള ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെളളിയാഴ്ച കൗസ്തവ് ബാഗ്ചിക്കെതിരെ പരാതി ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.

Stories you may like

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

ക്രിമിനൽ ഗൂഢാലോചന (120 ബി) കലാപത്തിന് പ്രകോപനം ഉണ്ടാക്കുക (153) ലൈംഗികപീഡനം (354 എ) മനപ്പൂർവ്വമുളള അവഹേളിക്കൽ (504) സ്ത്രീത്വത്തെ അപമാനിക്കൽ (509) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗസ്തവിനെ ബർട്ടോള പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി രംഗത്തെത്തി.

സാഗർദീഗി ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയെ വ്യക്തിപരമായി വിമർശിച്ച് മമത രംഗത്തെത്തിയിരുന്നു. 13 വർഷമായി തൃണമൂൽ കൈവശം വെച്ചിരുന്ന മണ്ഡലമാണിത്. സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.

Tags: ആധിർ രഞ്ജൻ ചൗധരിmamata banerjeeതൃണമൂൽ കോൺഗ്രസ്West Bengal CongressCongress leader arrestedKoustav Bagchiമമത ബാനർജികൗസ്തവ് ബാഗ്ചി
Share1TweetSendShare

Latest stories from this section

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

Discussion about this post

Latest News

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ചെന്നൈയ്ക്ക് വേണ്ടി 10 കോടി ലാഭിച്ചു, പക്ഷേ എന്റെ സമാധാനം പോയി; വിരമിക്കലിന് പിന്നിലെ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അശ്വിൻ

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

എവിടെ ആ പഴയ സഞ്ജു? ചെന്നൈ ജേഴ്സിയിൽ ചിരിക്കാൻ മറന്ന താരത്തിനെതിരെ ആരാധകർ; കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ മാറി നിൽക്കൂ എന്ന് വിമർശനം

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

അവൻ ടീമിലില്ലാത്തത് വലിയ നഷ്ടം; യുവതാരത്തിനായി കാത്തിരിക്കുന്നതായി സ്റ്റീഫൻ ഫ്ലെമിംഗ്; തോൽവികളുടെ പരമ്പരയിൽ ഉഴറി സിഎസ്‌കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies