തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 29 ലക്ഷം രൂപയുടെ അസാധുവാക്കിയ 1000, 500 നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യല്‍ തുടരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post