വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് അതീവ സുരക്ഷാ പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സോയബ് ...