തലപ്പുഴ: വയനാട് തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനത്തിനിരയായതായി പരാതി. എട്ട് വയസുള്ള രണ്ട് പെണ്‍കുട്ടികളും ഏഴ് വയസുള്ള ആണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്.
തലപ്പുഴയില്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇവര്‍. ഇതിലെ പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പുല്പള്ളി സി.ഐ ആണ് കേസന്വേഷിക്കുന്നത്.
Discussion about this post