ചൂരൽമലയിൽ കനത്ത മഴ ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; പുഴയിൽ നീരൊഴുക്ക് ശക്തം
വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും ...