ജനത കര്‍ഫ്യൂ: ഷഹീന്‍ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്ഫോടനം
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന് ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്ഫോടനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത ...
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന് ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്ഫോടനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത ...
കണ്ണൂര്‍: കണ്ണൂരില്‍ ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ചു. ചാലാടാണ് സംഭവമുണ്ടായത്. പൊട്ടിത്തെറിയില്‍ സ്ത്രീക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശി റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ ...
ലത്തേഹര്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്ക്കു പരിക്കേറ്റു.ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റവര്‍ക്കു പ്രഥമശ്രുശൂഷ നല്‍കിയശേഷം ഹെലികോപ്റ്ററില്‍ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. ...
കരാക്കസ്: വെനസ്വേലന്‍ സുപ്രീം കോടതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീംകോടതി മന്ദിരത്തിലേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഒരു സൈനിക ഉദ്യോഗസ്ഥനാണ് ...
കാബൂള്‍: അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ...
ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 12 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയിലെ അൻബർ പ്രവിശ്യയിൽ ഐഎസ് നേതാക്കളുടെ യോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ...
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ...
കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ ബിജെപി പ്രവര്‍ത്തന്റെ വീടിനു നേരെ ബോംബേറ്. ബിജെപി പ്രവര്ത്തകന് രജ്ഞിത്തിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആരാണ് ഇതിനു പിന്നിലെന്ന് ...
ഡല്‍ഹി: ഭോപ്പാല്‍ ഉജ്ജെയ്ന്‍ ട്രെയിന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് അനുകൂല ഭീകര സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ. കഴിഞ്ഞ വര്‍ഷം ...
കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ച വേദിക്ക് സമീപത്തായി നടന്ന ബോബേറില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപിക്കെതിരെ വ്യാജ ...
നൈജീരിയ: നൈജീരിയന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ബോംബിട്ടത് അഭയാര്‍ഥി ക്യാമ്പിലേക്ക്. 100ഓളം അഭയാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും മരിച്ചു. ബോക്കോഹറം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിധരിച്ചാണ് ബോംബ് ...
ഇസ്ലാമബാദ്: പാകിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 70 ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖഉദ്സറിലെ ഷാ നൂറാനി പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ...
തിരുവനന്തപുരം: മലപ്പുറം കളകട്രേറ്റ് വളപ്പിലെ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്ന് തീവ്രവാദ സംഘടനയായ ബേസ് മൂവ് മെന്റിന്റെ പേരില്‍ ഭീഷണി സന്ദേശം. ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള വീട്ടിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് മരിച്ചു. രണ്ടു സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്. വാരാണസിയിലെ സിഗ്ര പ്രദേശത്തുള്ള മൂന്നുനില ...
ബീജിങ്ങ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ സിന്മിന്നിലുണ്ടായ വന്‍ സ്ഫോടനത്തില്‍ പത്ത് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിയുണ്ടായ അപകടത്തില്‍ 147പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 11 പേരുടെ നില ...
കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്. കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലാണ് സിപിഐഎം നേതാവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കൂത്തുപറമ്പ് ...
ബയ്റൂട്ട്: സിറിയയില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. വടക്കുകിഴക്കന്‍ സിറിയയിലെ ഹസാക്കേ പ്രവിശ്യയില്‍ സിറിയന്‍ ...
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനം ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ബാഗ്ദാദിനു കിഴക്ക് ജാദിദയിലാണ് ആദ്യ ...
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പൊലീസ് ചെക്ക് പോയിന്റുകളെ ലക്ഷ്യമിട്ട് നടന്ന മൂന്ന് ചാവേര്‍ സ്ഫോടനങ്ങളിലായി 11 പേര് കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍സലം ...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഫോടനം. പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്ദത്തോടെ ...