കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ വീണ്ടും ബോംബേറ്. ഇന്ന് പുലര്‍ച്ചയോടെ ബിജെപി പ്രവര്ത്തകന് സജീവന്റെ വീടിന് നേരെ ബോംബേറുണ്ടായി. സിപിഐഎം പ്രവര്‍ത്തകയായ ഭാനുമതിയുടെ വീടിന് നേരെയും ്ആക്രമണം നടന്നു.
വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. രണ്ടാഴ്ചയായി പ്രദേശത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
Discussion about this post