കോഴിക്കോട്: അമ്മ പറഞ്ഞാല്‍ സമരം പിന്‍വലിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. ശക്തിവേലിനെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും അവിഷ്ണ പറഞ്ഞു. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അവിഷ്ണ പറഞ്ഞു.

Discussion about this post