നോമ്പ് എടുത്തില്ല, ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ചു; എട്ട് യുവാക്കൾ അറസ്റ്റിൽ
കോലാലമ്പൂർ: മലേഷ്യയിൽ നോമ്പ് എടുക്കാത്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മാർച്ച് രണ്ട് മുതൽ പോലീസ് തുടരുന്ന പരിശോധനയിൽ ഇതുവരെ എട്ട് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നോമ്പെടുക്കാതെ പൊതുസ്ഥലത്തിരുന്ന് ...