നിയമപോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഊമക്കത്തുകള്‍ ലഭിച്ചിരുന്നെന്ന് അമ്മ മഹിജ, ‘സിബിഐ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസമുണ്ട്’
കോഴിക്കോട്: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ഇത് നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും മഹിജ പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും, സിബിഐ കേസ് ...