Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ മണ്ണിലേക്ക് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി എത്തുന്നു; നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ കാത്ത് ഇസ്രായേല്‍

by Brave India Desk
Apr 17, 2017, 10:33 am IST
in India
Share on FacebookTweetWhatsAppTelegram


ഡല്‍ഹി: ഇസ്രായേല്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ ആദ്യവാരത്തിലാണ് ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ മണ്ണിലേക്ക് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഇതിനെ ഇരു രാജ്യങ്ങളും ഏറെ ആകാംക്ഷപൂര്‍വ്വമാണ് ഉറ്റു നോക്കുന്നത്. ഇസ്രായേലുമായി മികച്ച സഹകരണ പദ്ധതികള്‍ അവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനമെന്നാണ് മനസിലാക്കേണ്ടത്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലുമായി മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളത്.

കഴിഞ്ഞ ആഴ്ച ഇസ്രായേലില്‍ നടന്ന ദേശീയ ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹം ആംശസകള്‍ രേഖപ്പെടുത്തിയ ഉടന്‍ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ച് മോദിയോട് നന്ദിയറിക്കുകയും ചെയ്തു. ‘ താങ്കളുടെ ആശംസകള്‍ക്ക് നന്ദി, നിങ്ങളുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി തന്റെ ജനത കാത്തിരിക്കുകയാണ്’ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ജൂലൈയില്‍ മോദി നടത്തുന്ന സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പിടാന്‍ ഏറെ സാധ്യതയുണ്ട്. സാമ്പത്തിക, സൈനിക കരാറുകള്‍ക്ക് പുറമെ ഇന്റലിജന്‍സ് മേഖലകളിലും ഇരു രാജ്യങ്ങളും പുതിയ ഉടമ്പടികള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഭാരതത്തിന് സൈനിക ഉപകരണങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. 1.1 ബില്ല്യന്‍ ഡോളറിന്റെ കരാറാണ് ഇവ. കഴിഞ്ഞയാഴ്ച 200 കോടി ഡോളറിന്റെ മിസൈലുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ ഇസ്രയേല്‍ ഒപ്പുവച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടെ രണ്ട് പ്രധാന സൈനിക കരാറുകള്‍ നിലവില്‍ വരും. ഇന്ത്യന്‍ ആര്‍മിക്കായി സ്‌പൈക്ക് ആന്റി ടാങ്ക് മിസൈലും ഇന്ത്യന്‍ നാവിക സേനക്കായി ബാരക്8 എയര്‍ ഡിഫന്‍സ് മിസൈലുമാണ് ഇവയില്‍ പ്രധാനമായിട്ടുള്ളത്.ഇതിനു പുറമെ രണ്ട് വര്‍ഷത്തേക്ക് 8000 മിസൈലുകള്‍ നല്‍കാനും ധാരണയാകും.

ഐക്യരാഷ്ട്രസഭ വേദികളില്‍ നിരവധി തവണ മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 2015-ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചക്കോടിയില്‍ പങ്കെടുത്തപ്പോള്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 1992-ല്‍ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചത്.

Tags: israelvisitsjuly
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies