ഡല്‍ഹി: സംസ്ഥാന ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് ഭരണുപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. ഇതു സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന് വിഎസ്സ് കുറിപ്പ് നല്‍കി. അഴിമതിക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശക്തമാക്കണം. ഇങ്ങനെ പോയാല്‍ ജനവികാരം സര്‍ക്കാരിനെതിരെയാകുമെന്നും വിഎസ്സ് വ്യക്തമാക്കി.
Discussion about this post