ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍.
കേന്ദ്രത്തില്‍ നിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി കുമ്മനം പറഞ്ഞു. മൂന്നാറിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരന് വ്യക്തമാക്കി.
Discussion about this post