ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ. കയ്യേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും ദവേ പറഞ്ഞു. മുന്‍ഗണന മൂന്നാറിലെ പരിസ്ഥിതിക്ക് രാഷ്ട്രീയ വിവാദങ്ങള്ക്കല്ലായെന്നും അദ്ദേഹം പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post