enquiry

തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ച പറ്റിയോ?; അന്വേഷിക്കാൻ നിർദ്ദേശം

തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ച പറ്റിയോ?; അന്വേഷിക്കാൻ നിർദ്ദേശം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി സർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കാണ് സർക്കാർ നിർദ്ദേശം ...

ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സര്‍വ്വീസുമായി റെയില്‍വേ; സൗജന്യ ബസ് സർവ്വീസുമായി ഒഡീഷ സർക്കാർ

ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സര്‍വ്വീസുമായി റെയില്‍വേ; സൗജന്യ ബസ് സർവ്വീസുമായി ഒഡീഷ സർക്കാർ

ഭുവനേശ്വർ: ബാലസോറിൽ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സർവ്വീസുകളൊരുക്കി റെയിൽവേ. ചെന്നൈ, ബംഗളൂരു, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തന്നെ; അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക്

ശബരിമല: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തുടരുന്നു. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. റിമാൻഡിലുള്ള രണ്ട് പ്രതികൾക്ക് വേണ്ടി ഇന്ന് ...

ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ; ഡിജിപിയോടും കളക്ടറോടും കമ്മീഷണറോടും റിപ്പോർട്ട് തേടി

ആദിവാസി യുവാവിന്റെ മരണം; പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ കൂടി നിന്ന് ...

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

വ്യോമസേന ഹെലികോപ്ടർ ദുരന്തം: അന്വേഷണം പുരോഗമിക്കുന്നു; ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

ഡൽഹി: വ്യോമസേന ഹെലികോപ്ടർ ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സാധ്യത. ഹെലികോപ്ടർ ദുരന്തത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുകയാണ്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ ...

ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് 500 രൂപയുടെ രസീത് നൽകിയിട്ട് 2000 രൂപ പിഴ വാങ്ങിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ, സി ഐക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് 500 രൂപയുടെ രസീത് നൽകിയിട്ട് 2000 രൂപ പിഴ വാങ്ങിയ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സിവിൽ പൊലീസ് ഓഫിസർ ...

യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാർ കൊച്ചിയിൽ; അന്വേഷണം തുടരുന്നു

കൊച്ചി: മതിയായ യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാരെ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വിദേശത്തേക്ക് കടക്കാനായി കൊച്ചിയിലെത്തിയ ശേഷം അപ്രത്യക്ഷരായ ഇരുപത് ശ്രീലങ്കൻ പൗരന്മാരെ കുറിച്ചാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist