ഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതി.
സുപ്രധാന തസ്തികകളില്‍ നിയമവിരുദ്ധമായ നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിധിയുടെ പൂര്‍ണ രൂപം വായിക്കാം:
https://drive.google.com/file/d/0B3wQPjlyuC3Qd0NCNXhBZnlKMGM/view
Discussion about this post