തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണിയെ നിയമസഭയില്‍ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
മണിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം മൂന്നാറില്‍ മന്ത്രി എം എം മണി നേരിട്ട് വന്ന് മാപ്പു പറഞ്ഞ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പൊന്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
Discussion about this post