Tag: opposition

സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം : സഭ പിരിഞ്ഞു

തിരുവനന്തപുരം : ഭരണഘടനയെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര ...

‘കുടുംബ വാഴ്ചക്കാർ എപ്പോഴും സ്വാർത്ഥ താത്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകും‘: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി

വാരാണസി: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ കുടുംബവാഴ്ചക്കാർ എപ്പോഴും അവസരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് ...

പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി; രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നിതീഷ് കുമാർ

പട്ന: രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇത് ബംബന്ധിച്ച ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ...

‘ഹിന്ദുത്വം മാത്രമല്ല, ദേശീയത, അഴിമതി രാഹിത്യം, ജനക്ഷേമം എന്നിവയും ബിജെപിയുടെ ശക്തികൾ‘: താത്കാലിക തട്ടിക്കൂട്ട് സഖ്യങ്ങൾ കൊണ്ട് അവരെ ഒന്നും ചെയ്യാൻ ആകില്ലെന്ന് പ്രശാന്ത് കിഷോർ

ഡൽഹി: ഹിന്ദുത്വത്തിൽ മാത്രം ഊന്നിയല്ല ബിജെപി തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. 2014ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ...

വിവാഹപ്രായ ഏകീകരണ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; പെൺകുട്ടികളുടെ അഭിമാനമാണ് പ്രതിപക്ഷം സഭയിൽ വലിച്ചു കീറിയതെന്നും എന്ത് വന്നാലും ബില്ലുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ...

‘വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്ത താലിബാൻവാദികൾ‘: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ചിലർ സ്ത്രീകളുടെ ...

പാർലമെന്റ് സ്തംഭനം പതിവാക്കി പ്രതിപക്ഷം: ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിൽ രാജ്യസഭാസമയത്തിന്റെ പകുതിയിലധികവും നഷ്ടപ്പെടുത്തി, ജനാധിപത്യത്തെ അപമാനിക്കലെന്ന് ബിജെപി

ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ 52 ശതമാനം സമയവും പ്രതിപക്ഷ ബഹളങ്ങളെ തുടർന്ന് നഷ്ടമായി. പാർലമെന്റിലെ ബഹളങ്ങളുടെ പേരിൽ എം പിമാർക്ക് സസ്പെൻഷൻ ലഭിച്ചതും ...

‘പാർലമെന്റ് ജനക്ഷേമത്തിന് വേണ്ടി ഉള്ളതാണ്, അത് സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണം‘; പ്രതിപക്ഷത്തോട് സ്പീക്കർ

ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതോടെ ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കണ്ട് സംസാരിച്ചു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ നേതാക്കളുടെ പിന്തുണ ...

ഇന്ധന വിലക്കയറ്റം നിയന്ത്രിച്ചു, കാർഷിക നിയമങ്ങൾ പിൻവലിച്ചു: ജനപിന്തുണ പതിന്മടങ്ങ് വർദ്ധിപ്പിച്ച് ഘടകകക്ഷികളെ ആകർഷിച്ച് ബിജെപി; തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ആയുധങ്ങൾ നഷ്ടമായി പ്രതിപക്ഷം

ജനപക്ഷത്ത് നിന്ന് അവിശ്വസനീയമായ തീരുമാനങ്ങളിലൂടെ ജനപിന്തുണ വീണ്ടും വർദ്ധിപ്പിച്ച് ബിജെപി. അസാധ്യമായത് സാധ്യമാകും എന്ന അമിത് ഷായുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതാണ് ഇന്ധന വിലവർദ്ധനവ് നിയന്ത്രിച്ചതിലൂടെ ബിജെപി ...

കേരളം ഇന്ധന വിലവർദ്ധന കുറയ്ക്കാത്തതിൽ പ്രതിഷേധം; എം.എല്‍.എമാര്‍ നിയമസഭയില്‍ എത്തിയത് സൈക്കിളില്‍

ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി നിയമസഭയിലേയ്ക്ക് സൈക്കിളില്‍ എത്തി പ്രതിപക്ഷം. വി.ഡി സതീശന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരാണ് ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സഭയില്‍ ...

‘2024-ല്‍ എങ്കിലും കോണ്‍ഗ്രസ് അവരുടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമായിരിക്കും’; പ്രതിപക്ഷത്തെ ട്രോളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഡല്‍ഹി: അടുത്ത ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്ന 2024-ല്‍ എങ്കിലും കോണ്‍ഗ്രസിന് അവരുടെ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 'ഫിറ്റ് ...

പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ; വർഷകാല സമ്മേളനത്തിൽ പാസ്സായത് 19 ബില്ലുകൾ, 2014ന് ശേഷമുള്ള മികച്ച പ്രകടനം

ഡൽഹി: പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ. ഈ വർഷകാല സമ്മേളനത്തിൽ പാസ്സായത് ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 19 ബില്ലുകൾ. 2014ന് ശേഷം ...

ഡോളർ മുഖ്യൻ രാജി വെക്കണമെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് ...

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന ...

‘മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു‘; നിയമ നടപടിക്കെന്ന് പ്രതിപക്ഷം

കുണ്ടറ: മന്ത്രി മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എതിർ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗുരുതര ...

സ്വാമി അയ്യപ്പൻ തനിക്കൊപ്പമെന്ന് പിണറായി വിജയൻ; സകല അടവുകളും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും അയ്യപ്പന്റെ കാലു പിടിക്കുന്നെന്ന് പ്രതിപക്ഷം

കണ്ണൂർ: സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുകുമാരൻ നായർ ...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വെട്ടിൽ; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന് ആരോപണം

തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

ഡൽഹി: സമരത്തിന്റെ പേരിൽ അതിവൈകാരികത സൃഷ്ടിച്ച് യഥാർത്ഥ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി. കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സമരത്തിന് ...

കര്‍ഷക സമരം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളാണ്‌ കര്‍ഷകപ്രക്ഷോഭം ചര്‍ച്ച ...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്കിടെ അക്രമികൾ പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം. അക്രമം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് എം പിമാർ പ്രതിഷേധിച്ചു. കെ.കെ രാഗേഷ് ...

Page 1 of 3 1 2 3

Latest News