ഡൽഹി: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. മാർ ക്രിസോസ്റ്റത്തിന് ആരോഗ്യപൂർണമായ ജീവിതം നേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രവും പ്രധാനമന്ത്രി പങ്കുവയ്ച്ചിട്ടുണ്ട്.
തിരുവല്ലയിൽ ഇന്ന് നടക്കുന്ന ജന്മദിനാഘോഷം മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
On the special occasion of his 100th birthday, warmest greetings to Metropolitan Emeritus, His Grace Dr. Philipose Mar Chrysostom. pic.twitter.com/L9ZEwKZQiQ
— Narendra Modi (@narendramodi) April 27, 2017
Discussion about this post