birthday wishes

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് സിനിമാ ലോകം

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് സിനിമാലോകം. സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ, കല, സിനിമാ രം​ഗങ്ങളിലുള്ള നിരവധി പേരാണ് ആശംസകൾ നേർന്ന് രം​ഗത്തെത്തിയത്. സന്തോഷ് പണ്ഡിറ്റിന്റെ ...

‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ, യാത്രയിലുടനീളം സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ’; ആശംസകൾ നേർന്ന് മോഹൻലാൽ

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്. ഫേസ്ബുക്ക് പോസ്റ്റ്: നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ...

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ...

‘ആരെ കണ്ടാലും കൈവിരലുകൾ കോർത്ത് ക്ലിക്ക് ചെയ്ത് നടന്നിരുന്ന കാലം, ഹാപ്പി ബർത്ത് ഡേ ലാലേട്ടാ‘; സന്ദീപ് വാര്യർ

മലയാളിയുടെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ബിജെപി വക്താവ് സന്ദീപ് വാര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഹൻലാലിന് ആശംസ നേർന്നിരിക്കുന്നത്. ‘പെരിന്തൽമണ്ണ അലങ്കാറിൽ ചിത്രം കണ്ടു ...

‘പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകള്‍’; ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് മോഹന്‍ലാല്‍

സിനിമ ലോകത്തും തന്‍റെ ജീവിതത്തിലും ഉറ്റ സുഹൃത്തായ പ്രിയദര്‍ശന് ജന്മദിനം ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിൽ 'പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകള്‍' -എന്നാണ് അദ്ദേഹം ...

‘സജീവമായ പ്രചോദനത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു‘; തൊണ്ണൂറ്റിമൂന്നാം പിറന്നാൾ ദിനത്തിൽ അദ്വാനിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് ...

‘പിണറായി വിജയൻ ജിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു‘; 75ആം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജിക്ക് ആശംസകൾ നേരുന്നു. ...

‘ദീര്‍ഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാകട്ടെ’; സോണിയക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

കോണ്‍ഗ്രസ് അധക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നത്. 'ദീര്‍ഘായുസ്സും നല്ല ആരോഗ്യവും' ഉണ്ടാകട്ടെ എന്നാണ് ...

‘ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റി’;അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ 92ാം ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാള്‍ ...

‘നന്ദി ലാലേട്ടാ..’; മോഹന്‍ലാലിന് നന്ദി പറഞ്ഞ് വിരേന്ദര്‍ സേവാഗ്‌

മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗിന്റെ നാല്‍പതാം ജന്മദിനമായിരുന്നു കഴിഞ്ഞു പോയത്.നിരവധി ക്രിക്കറ്റ് താരങ്ങളാണ് വീരു ഭായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്.എന്നാല്‍ വേറിട്ട ആശംസയുമായെത്തിയത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ...

മന്മോഹൻ സിംഗിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: എൺപത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോക്ടർ മന്മോഹൻ സിംഗിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പിറന്നാൾ ദിനത്തിൽ മുൻ ...

‘ദാദയുടെ ‌ഏറ്റവും വലിയ ഹിറ്റ് നീയായിരിക്കും’; അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വി രാജ്

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലി എന്ന അംലകൃതയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പൃഥ്വി മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഹൃദയസ്പർശിയായ വാക്കുകളിലൂടെയായിരുന്നു.മകളുടെ ചിത്രത്തിനൊപ്പമാണ് പ്യഥ്വി ആശംസ പങ്കുവെച്ചിരിക്കുന്നത്.ഏറെ ...

Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

മോദി പിറന്നാള്‍ ആശംസ നേര്‍ത്ത് സിനിമാ താരങ്ങളുടെ നീണ്ട നിര..ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നല്‍കിയ താരങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചിരിക്കുകയാണ് മോദി. പിറന്നാള്‍ ദിനത്തില്‍ തന്നെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ആശംസകള്‍ക്കെല്ലാം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ...

നൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ജന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി 

​ഡ​ൽ​ഹി: നൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ശം​സ. മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ജീ​വി​തം നേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ...

പിറന്നാള്‍ ദിനത്തില്‍ ‘ദൈവ’ത്തിനൊരു മാസ്റ്റര്‍സ്‌ട്രോക്ക് ട്വീറ്റ്; വീരുവിന്റെ ട്വീറ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 44-ാം പിറന്നാള്‍ ദിനത്തില്‍ വീരേന്ദര്‍ സേവാഗ് ക്രിക്കറ്റ് ദൈവത്തിന് അയച്ച പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീരു തന്റെ സ്വതസിദ്ധ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist