Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘നിയമവിരുദ്ധമായി അയാള്‍ പണം കൈപ്പറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’, എഎപിയെ വെട്ടിലാക്കി പുറത്തായ മന്ത്രിയുടെ വെളിപ്പെടുത്തല്‍

by Brave India Desk
May 7, 2017, 12:24 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി മന്ത്രിസഭയെ വെട്ടിലാക്കി പുറത്തായ മന്ത്രിയുടെ വെളിപ്പെടുത്തല്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ച നടത്തിയ ആം ആദ്മി നേതാവ് കപില്‍ മിശ്ര വാട്ടര്‍ ടാങ്കര്‍ കുംഭകോണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘നിയമവിരുദ്ധമായ അയാള്‍ പണം കൈപ്പറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എല്ലാ വിശദാംശങ്ങളും ലഫ്. ഗവര്‍ണറുമായി പങ്കുവെച്ചു’ വെന്ന് ട്വിറ്ററില്‍ ആണ് അദ്ദേഹം കുറിച്ചു. അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ പേരുകളും ഞാന്‍ വെളിപ്പെടുത്തും’. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ആരുടെയും പേര് പറയാതെ ‘അയാള്‍’ എന്ന് പരാമര്‍ശിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

അഴിമതിക്കെതിരെ തനിക്ക് കണ്ണടക്കാനാവില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ തന്റെ ജീവന്‍പോലും ത്യജിക്കാന്‍ തയാറാണെന്നും മിശ്ര പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍

ആം ആപ്പിന്റെ സ്ഥാപക അംഗം ആകുന്നു, എല്ലായ്‌പ്പോഴും പാര്‍ട്ടിയില്‍ തുടരും’, മിശ്ര പറഞ്ഞു.

i have witnessed HIM taking illegal cash.. have shared all details with Lt. Gov.
चुप रहना असंभव था। कुर्सी क्या प्राण भी जाये तो जाए

— Kapil Mishra (Modi Ka Pariwar) (@KapilMishra_IND) May 7, 2017

Tags: kapil misra
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies