kapil misra

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദ് അറസ്റ്റിൽ

‘കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദ്’; കോടതിയിൽ പ്രോസിക്യൂഷൻ

ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ പേരിൽ ഡൽഹിയിൽ സംഘർഷം സൃഷ്ടിച്ചത് ഉമർ ഖാലിദാണെന്ന് പ്രോസിക്യൂഷൻ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ...

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

‘റിപ്പബ്ലിക് ദിനത്തില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു’: ഗ്രേറ്റയുടെ ടൂള്‍കിറ്റ് ട്വീറ്റില്‍ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടുരുന്നു എന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയ ഗ്രേറ്റ ത്യുന്‍ബര്‍ഗിന്റെ ട്വീറ്റിനെ ചൂണ്ടിക്കാട്ടിയായിരുന്നു ...

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

‘ഭീകരവാദികളെ തൂക്കിലേറ്റണം’; ഉമര്‍ ഖാലിദിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ...

കെജ്‌രിവാള്‍ നുണ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര

‘റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണം’: മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്ന് കപില്‍ മിശ്ര

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദിലെയും ...

കേജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപില്‍ മിശ്ര രംഗത്ത്

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനുമെതിരായി പുതിയ അഴിമതി ആരോപണവുമായി മന്ത്രി വിമത എഎപി എംഎല്‍എ കപില്‍ ...

കെജ്രിവാളിന്റെ പേര് ‘അരവിന്ദ് ഹവാല കെജ്രിവാ’ളെന്ന് മാറ്റണമെന്ന് പരിഹസിച്ച് കപില്‍ മിശ്ര

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് മുന്‍ മന്ത്രി കപില്‍ മിശ്ര രംഗത്ത്. കെജ്രിവാളിന്റെ പേര് 'അരവിന്ദ് ഹവാല കെജ്രിവാ'ളെന്ന് ...

‘റഷ്യന്‍ ട്രിപ്പിന്​ പണം കണ്ടെത്തിയത്​ എങ്ങനെ എന്ന്​ കെജ്​രിവാള്‍ വിശദീകരിക്കണം’, എഎപിക്കെതിരെ കപിൽ മിശ്ര വീണ്ടും രംഗത്ത്

ഡല്‍ഹി: ആപ്പ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ആം ആദ്​മി പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കപ്പെട്ട നേതാവ് കപില്‍ മിശ്ര. ആം ആദ്​മി നേതാക്കളായ സഞ്​ജയ്​ സിങ്ങി​ന്റെയും അശുതോഷിന്റെയും റഷ്യന്‍ ...

‘കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാന്‍’; ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. പ്രധാനനമന്ത്രിയെ എതിര്‍ത്തുകൊണ്ട് കെജ്രിവാള്‍ രംഗത്ത് വരാന്‍ ...

കേജ്‌രിവാളിനെതിരെ വിമര്‍ശനവുമായി മിശ്ര വീണ്ടും രംഗത്ത്, ‘വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രി ഓഫീസ് സന്ദര്‍ശിച്ചിരിക്കുന്നത്’

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പുറത്താക്കപ്പെട്ട എഎപി നേതാവ് കപില്‍ മിശ്ര വീണ്ടും രംഗത്ത്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രി ...

‘കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചു’, പുതിയ വെളിപ്പെടുത്തലുകളുമായി കപില്‍ മിശ്ര

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ ആരോപണങ്ങളുമായി വീണ്ടും മുന്‍ മന്ത്രി കപില്‍ മിശ്ര രംഗത്തെത്തി. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്ന് മിശ്ര ...

ആപ്പിനായി വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഞായറാഴ്ച വെളിപ്പെടുത്തുമെന്ന് കപില്‍ മിശ്ര

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിമതനും മുന്‍ ഡല്‍ഹി മന്ത്രിയുമായ കപില്‍ മിശ്ര ഞായറാഴ്ച പുതിയ തെളിവുകള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ആപ്പിനായി വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും ...

ആ​പ്പി​ൽ ​നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​ നേ​രെ ആ​ക്ര​മ​ണം

ആ​പ്പി​ൽ ​നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​ നേ​രെ ആ​ക്ര​മ​ണം

ഡ​ൽ​ഹി: അ​ര​വി​ന്ദ് കേജ്രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്ര​യു​ടെ ഡ​ൽ​ഹി സി​വി​ൽ ലൈ​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ​തി​യി​ൽ ...

കേജ്രിവാളിനെതിരെ സിബിഐയ്ക്കു പരാതി നല്‍കുമെന്ന് മുന്‍ എഎപി നേതാവ് കപില്‍ മിശ്ര

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ മുന്‍ എഎപി നേതാവ് കപില്‍ മിശ്ര ഇന്നു സിബിഐയ്ക്കു പരാതി നല്‍കും. ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസില്‍ എത്തുമെന്നും തന്റെ ...

കെജ്‌രിവാള്‍ നുണ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര

കെജ്‌രിവാള്‍ നുണ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര

ഡല്‍ഹി: അഴിമതിയാരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ധൈര്യമുണ്ടെങ്കില്‍ അരവിന്ദ് കേജ്‌രിവാള്‍ നുണ പരിശോധനയ്ക്ക് തയ്യാറാവണമെന്നും പുറത്താക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി മന്ത്രി കപില്‍ മിശ്ര. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ...

‘മി​ശ്ര​യു​ടെ ആ​രോ​പ​ണം ത​രം​താ​ണ​തും ബു​ദ്ധി​ശൂ​ന്യ​വും’, പ്ര​തി​ക​ര​ണം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് മ​നീ​ഷ് സി​സോ​ദി​യ

ന്യൂ​ഡ​ൽ​ഹി: ക​പി​ൽ മി​ശ്ര​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​തി​ക​ര​ണം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. മി​ശ്ര​യു​ടെ ആ​രോ​പ​ണം ത​രം​താ​ണ​തും ബു​ദ്ധി​ശൂ​ന്യ​വു​മാ​ണ്. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തു​പ​റ​യാ​നാ​ണെ​ന്നും സി​സോ​ദി​യ ചോ​ദി​ച്ചു. ഈ ...

‘ടാങ്കര്‍ മാഫിയയില്‍ നിന്ന് കേജ്രിവാള്‍ രണ്ടു കോടി കോഴ വാങ്ങി’, കേജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി കപില്‍ മിശ്ര വീണ്ടും രംഗത്ത്

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര രംഗത്ത്. ടാങ്കര്‍ മാഫിയയില്‍ നിന്ന് ലഭിച്ച രണ്ടു കോടി രൂപ ആരോഗ്യമന്ത്രി ...

‘നിയമവിരുദ്ധമായി അയാള്‍ പണം കൈപ്പറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’, എഎപിയെ വെട്ടിലാക്കി പുറത്തായ മന്ത്രിയുടെ വെളിപ്പെടുത്തല്‍

‘നിയമവിരുദ്ധമായി അയാള്‍ പണം കൈപ്പറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’, എഎപിയെ വെട്ടിലാക്കി പുറത്തായ മന്ത്രിയുടെ വെളിപ്പെടുത്തല്‍

ഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി മന്ത്രിസഭയെ വെട്ടിലാക്കി പുറത്തായ മന്ത്രിയുടെ വെളിപ്പെടുത്തല്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടിക്കാഴ്ച നടത്തിയ ആം ആദ്മി നേതാവ് കപില്‍ മിശ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist