Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കെജ്രിവാളിന്റെ പേര് ‘അരവിന്ദ് ഹവാല കെജ്രിവാ’ളെന്ന് മാറ്റണമെന്ന് പരിഹസിച്ച് കപില്‍ മിശ്ര

by Brave India Desk
May 23, 2017, 04:07 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് മുന്‍ മന്ത്രി കപില്‍ മിശ്ര രംഗത്ത്. കെജ്രിവാളിന്റെ പേര് ‘അരവിന്ദ് ഹവാല കെജ്രിവാ’ളെന്ന് മാറ്റണമെന്ന് കപില്‍ മിശ്ര പരിഹസിച്ചു. വിമതസ്വരം ഉയര്‍ത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കും. കുമാര്‍ ബിശ്വാസിനെയാണ് അടുത്തതായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നിശബ്ദനായതിനാല്‍ ബിശ്വാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്നും കപില്‍ മിശ്ര വ്യക്തമാക്കി.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന കപില്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ അഴിമതിയാരോപണുമായി മിശ്ര രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിന്‍ കെജ്രിവാളിന് പണം നല്‍കുന്നത് കണ്ടുവെന്നാണ് കപില്‍ മിശ്ര വെളിപ്പെടുത്തിയത്. എന്തിനാണ് ഈ പണം വാങ്ങിയതെന്ന തന്റെ ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കിയില്ല. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നും ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും കെജ്രിവാള്‍ അറിയിച്ചുവെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.

കെജ്‌രിവാള്‍ ബന്ധുവിന്റെ 50 കോടി രൂപയുടെ ഭൂമിയിടപാട് നടത്തികൊടുത്തെന്ന് ജെയിന്‍ പറഞ്ഞതായും മിശ്ര ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങിന്റെയും അശുതോഷിന്റെയും റഷ്യന്‍ ട്രിപ്പിന് പണം കണ്ടെത്തിയത് എങ്ങനെ എന്ന് കെജ്രിവാള്‍ വിശദീകരിക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടിരുന്നു.

Tags: kapil misraagainst arvind kejriwal
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies