Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രജനികാന്തിനെ എന്‍ഡിഎ പാളയത്തില്‍ നിര്‍ത്താന്‍ ബിജെപി. പാര്‍ട്ടിയില്‍ ചേര്‍ന്നാലും, പുതിയ പാര്‍ട്ടിയുണ്ടാക്കിയാലും പിന്തുണ നല്‍കാന്‍ ബിജെപി

by Brave India Desk
May 29, 2017, 10:58 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ബിജെപിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പുതിയതായി രൂപീകരിക്കുന്ന പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപമാകുമെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

രജിനികാന്ത് തനിച്ചായിരിക്കില്ല പുതിയ പാര്‍ട്ടിയെ നയിക്കുക. മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനും രജനീകാന്ത് ശ്രമം നടത്തുന്നതായാണ് സൂചന. രജനീകാന്തിന്റെ പാര്‍ട്ടി ജൂലായില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിക്ക് അന്തിമ രൂപം നല്‍കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ പാര്‍ട്ടിയിലേയ്ക്ക് കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിക്കാനുള്ള ശ്രമവും രജനീകാന്ത് നടത്തുന്നുണ്ട്. എഐഎഡിഎംകെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്‍, ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവര്‍ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

അതേസമയം, രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും സംസ്ഥാന ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും വാര്‍ത്തകളുണ്ട്. രജനികാന്ത് ബിജപിയില്‍ ചേര്‍ന്നില്ലെങ്കിലും അദ്ദേഹത്തിന്റ പുതിയ പാര്‍ട്ടിയുമായി ബിജെപി സഹകരണത്തില്‍ തുടരും. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബിജെപി ഇതിനകം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായി ബിജെപി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തമിഴകത്ത് പുതിയ ശക്തി ഉദയം ചെയ്താലും അത് കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നതായിരിക്കണം എന്നാണ് ബിജെപിയുട മനസിലിരുപ്പ്. രജനികാന്തിനും ബിജപിയുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പുണ്ടാകാന്‍ ഇടയില്ല.

Tags: rajanikanth
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies