പാശ്ചാത്യർ ഇന്ത്യയിൽ സമാധാനം കണ്ടെത്തുന്നു, യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയും കുറിച്ച് അറിയില്ല : രജനീകാന്ത്
യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയുംകുറിച്ച് അറിയില്ലെന്ന് രജനീകാന്ത്. പാശ്ചാത്യർ ഇന്ത്യൻ സംസ്കാരത്തിൽ സമാധാനം കണ്ടെത്തുന്നതായും താരം കൂട്ടിച്ചേർത്തു . ഈ മൊബൈൽ ഫോൺ യുഗത്തിൽ, യുവതലമുറയ്ക്കും ...