Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ബീഫ് കഴിക്കുന്നതും മതേതരത്വത്തിന്റെ ഭാഗം’ പുതിയ രാഷ്ട്രീയത്തിനായി ഗാന്ധിയെ തള്ളി നോണ്‍ വെജിറ്റേറിനായി വി.ടി ബല്‍റാം, നോണ്‍ വെജിറ്റേറിയനാക്കുന്നതില്‍ വിഷമം പ്രകടിപ്പിച്ച് മാത്യു കുഴല്‍നാടന്‍-വീഡിയൊ

by Brave India Desk
May 31, 2017, 12:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

കശാപ്പിനായുള്ള മാടുകളെ ചന്തകളില്‍ വില്‍ക്കുന്ന കേന്ദ്രനിയമത്തിനെതിരെ ബീഫ് കഴിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഗാന്ധീയ ദര്‍ശനത്തിന്റെ ഭാഗമായി ഒഴിവാക്കിയ ഇറച്ചി ഭക്ഷണം വീണ്ടും കഴിച്ച് വി.ടി ബല്‍റാം എംഎല്‍എ.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

പ്യുവര്‍ വെജിറ്റേറിയനാവുകയെന്ന ഗാന്ധീയ ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ഇറച്ചി ഭക്ഷണം ഒഴിവാക്കിയതതെന്ന് ബല്‍റാം പറയുന്നു. ഗാന്ധീയ ദര്‍ശ്ശനങ്ങളുടെ അന്തസും അഭിമാനവും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. പിന്നീട് വായനയിലൂടെയും അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു. പക്ഷേ ഭക്ഷണശീലം വെജിറ്റേറിയനായി തുടരുകയായി എന്നിങ്ങനെയാണ് യുവ എംഎല്‍എയുടെ വിശദീകരണം.
സംവാദത്തിന്റെ ഭാഗമായി ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും ബല്‍റാം ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സസ്യാഹാരം നല്‍കുന്നത് പ്യൂരിറ്റി നല്‍കുമെന്ന കാഴ്ചപ്പാടും ബല്‍റാം നിരാകരിക്കുന്നുണ്ട്.

ഫേസ് ബുക്ക് ലൈവ് വഴിയാണ് വി ടി ബല്‍റാം താന്‍ നോണ്‍ വെജിറ്റേറിയനിലേക്ക് മടങ്ങിയ വിവരം പങ്കുവെക്കുന്നത്.

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് ബല്‍റാമിന് ബീഫ് നല്‍കിയത്. വെജിറ്റേറിയനായ സുഹൃത്തിനെ നോണ്‍വെജിറ്റേറിയനാക്കുന്നതില്‍ വിഷമമുണ്ടെന്ന് മാത്യു കുഴല്‍ നാടന്‍ പറയുന്നു.

[fb_pe url=”https://www.facebook.com/vtbalram/videos/10154872835224139/?permPage=1″ bottom=”30″]

Tags: vt balram
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies