തിരുവനന്തപുരം: ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
കശുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ നികുതിയെ കുറിച്ച് അവ്യക്തത ഉണ്ടെന്നും വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
Discussion about this post