പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകി വനിത എ എസ് ഐ; ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് വിവാദമാകുന്നു
കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്ഐ ഷെയർ ചെയ്തത് വിവാദമാകുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ...