രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!
സ്വന്തമായി കെട്ടിടവും സൗകര്യങ്ങളുമുണ്ടായിട്ടും അത് പൂട്ടിയേൽപ്പിച്ച് വാടകക്കെട്ടിടത്തിലേക്ക് ചേക്കേറാനൊരുങ്ങി സംസ്ഥാന ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം. റെയ്ഡുകളുടെയും പരിശോധനകളുടെയും രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് ഈ അപൂർവ്വ നടപടിയെന്നാണ് ...
























