കൊച്ചി: കൊച്ചി മെട്രോയില്‍ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി പരാതി. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ പരാതി നല്‍കി. പോലീസുകാര്‍ സുഹൃത്തുക്കളെയും മറ്റും അനധികൃതമായി കൊണ്ടു പോകുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയില്‍ യാത്ര ചെയിതിട്ടുള്ളതെന്നും ഇതില്‍ തെറ്റില്ലെന്നും എതിര്‍വാദമുണ്ട്.
Discussion about this post