ticket

വെയിറ്റിംഗ് ലിസ്റ്റിലാണെന്ന പരാതി വേണ്ട; ടിക്കറ്റ് ഉറപ്പിക്കാൻ കിടിലൻ സൂത്രം; വെളിപ്പെടുത്തി ഇന്ത്യൻ റെയിൽവേ….

ന്യൂഡൽഹി: മുൻകൂട്ടി ആസൂത്രണം ചെയ്തല്ലാതെ ഒരു യാത്രയ്ക്ക് പുറപ്പെടുന്നവർ പ്രധാനമായും പരാതിപ്പെടുന്ന ഒന്നാണ് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല എന്നത്. ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം അത്രത്തോളം ഉള്ളത് ...

സർക്കാരിന്റെ ടിക്കറ്റ് ബുക്ക് ആപ്പ് വിശ്വസിക്കാനാവില്ല; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

കൊച്ചി: സർക്കാർ ഇ-ടിക്കറ്റ് സംവിധാനത്തിന് തുടക്കത്തിലെ കല്ലുകടി. സംവിധാനത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സർക്കാരിന്റെ മൊബൈൽ ആപ്പിനോടും വെബ്‌സൈറ്റിനോടും സഹകരിക്കില്ലെന്നാണ് തിയേറ്ററുകൾ ഉടമകൾ ...

ഓണം ബമ്പർ വിജയികൾക്ക് 25 കോടി രൂപ നൽകരുത്; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി തമിഴ്‌നാട് സ്വദേശി

തിരുവനന്തപുരം: ഓണം ബമ്പറടിച്ചത് തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് മുഖ്യമന്ത്രിക്ക് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നൽകരുതെന്നും പരാതിയിൽ ...

വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റുകൾ നേരിട്ട് റെയിൽവേ കൗണ്ടറുകൾ വഴിയോ, വെബ്‌സൈറ്റുകൾ, മൊബൈൽ അപ്പ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം. ഏപ്രിൽ ...

കൗണ്ടറിൽ പോയി വരി നിന്ന് സമയം കളയാതെ ജനറൽ ടിക്കറ്റും, പ്ലാറ്റ്‌ഫോം ടിക്കറ്റും, സീസൺ ടിക്കറ്റും എടുക്കാം; യുടിഎസ് ആപ്പ് പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ

കൊച്ചി: വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. സാധാരണ ജനറൽ ടിക്കറ്റും. സീസൺ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റുമെല്ലാം ഈ ആപ്പ് ...

ക്രിക്കറ്റ് ബൂർഷ്വാ വിനോദം; കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെ; കായികമന്ത്രിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

തിരുവനന്തപുരം: കാശില്ലാത്തവൻ ക്രിക്കറ്റ് കളി കാണേണ്ടെന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ...

‘ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റ് എടുക്കണം’; നിർദ്ദേശവുമായി റെയില്‍വേ

ചെന്നൈ : ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറുന്ന പൊലീസുകാര്‍ മറ്റു യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടര്‍ന്നാണ് ...

‘സ്റ്റാച്യു ഓഫ് യൂണിറ്റി’: ഞായറാഴ്ചയിലെ ടിക്കറ്റ് വിറ്റുവരവ് 19 ലക്ഷം

ഗുജറാത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ സന്ദര്‍ശന ടിക്കറ്റുകളുടെ വിറ്റുവരവ് ഒരു ദിവസം 19 ലക്ഷം രൂപ. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്രയും ...

മെട്രോയില്‍ പോലീസുകാര്‍ ഓസില്‍ യാത്ര ചെയ്യുന്നുവെന്ന പരാതിയുമായി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയില്‍ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി പരാതി. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ പരാതി നല്‍കി. പോലീസുകാര്‍ സുഹൃത്തുക്കളെയും ...

തിരക്കില്ലാത്ത സീസണുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താനൊരുങ്ങി റെയില്‍വേ

ഡല്‍ഹി: തിരക്കില്ലാത്ത സീസണുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ റെയില്‍വേ ഇളവ് വരുത്തുന്നു. ശതാബ്ദി, രാജധാനി, തുരന്തോ തീവണ്ടികളിലാണ് അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്തി ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കുക. ...

റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നീക്കം

ഡല്‍ഹി: രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist