കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ
കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയ ആലുവ, എം.ജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് പുതിയ ...


















