ചരക്കുസേവനനികുതി ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ജിഎസ്ടിയുടെ ഭാഗമായി ഏതിനൊക്കൊയാണ് വിലകുറയുന്നത് എന്ന് നോക്കാം.
- പഞ്ചസാര, ശര്‍ക്കര, മധുര പലഹാരങ്ങള്‍, പാസ്ത, മക്രോണി, നൂഡില്‍സ്, പഴങ്ങളും പച്ചക്കറികളും, അച്ചാര്‍, ചട്‌നി, കെച്ചപ്പ്, സോസ്, ഇന്‍സ്റ്റന്റ്, ഫുഡ് മിക്‌സ്, മിനറല്‍ വാട്ടര്‍, ഐസ്, ശുദ്ധീകരിക്കാത്ത പഞ്ചസാര, ബിസ്‌ക്കറ്റ്, ബേക്കിങ് പൗഡര്‍, കൊഴുപ്പ്, കശുവണ്ടിപ്പരിപ്പ്
- കുളി സോപ്പ്, ഹെയര്‍ ഓയില്‍, സോപ്പുപൊടി, സോപ്പ്, ടിഷ്യു പേപ്പര്‍, നാപ്കിന്‍, തീപ്പെട്ടി, മെഴുകുതിരി, കല്‍ക്കരി, മണ്ണെണ്ണ, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി, സ്പൂണ്‍, ഫോര്‍ക്ക്, തവി, കത്തി, കൊടില്‍(ചവണ), ചന്ദനത്തിരി, ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി, കാജല്‍, എല്‍പിജി സ്റ്റൗ, പ്ലാസ്റ്റിക് ടാര്‍പോളിന്‍
- നോട്ട്ബുക്ക്, പേന, പേപ്പര്‍, ഗ്രാഫ് പേപ്പര്‍, സ്‌കൂള്‍ ബാഗ്, എക്‌സര്‍സൈസ് ബുക്ക് ഡ്രോയിങ്, കളറിങ് ബുക്ക്, കാര്‍ബണ്‍ പേപ്പര്‍, പ്രിന്റേഴ്‌സ്
- ഇന്‍സുലിന്‍, മെഡിക്കല്‍ ഉപയോഗത്തിനുള്ള എക്‌സറെ ഫിലിം, ഡയഗ്‌നോസ്റ്റിക് കിറ്റ്, കണ്ണട ഗ്ലാസ്, പ്രമേഹം, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകള്‍
- സില്‍ക്ക്, കമ്പിളിത്തുണി, ഖാദി, ഗാന്ധിത്തൊപ്പി, 500 രൂപയ്ക്ക് താഴെയുള്ള ചെരുപ്പ്, 1000 രൂപയ്ക്ക് താഴെയുള്ള തുണിത്തരങ്ങള്‍
- 15 എച്ചപിക്ക് താഴെയുള്ള ഡീസല്‍ എന്‍ജിന്‍, ടാക്ടറിന്റെ പിന്‍ചക്രവും ട്യൂബും, യുപിഎസ്, ഇലക്ട്രിക് ട്രാന്‍സ്‌ഫോമേഴ്‌സ്, വൈന്‍ഡിങ് വയര്‍, ഹെല്‍മെറ്റ്, പടക്കങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ലുബ്രിക്കന്റ്‌സ്, ബൈക്ക്, 100 രൂപയ്ക്ക് താഴെയുള്ള സിനിമ ടിക്കറ്റ്, കൈറ്റ്, ലക്ഷ്വറി കാറ്, മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍, ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, 7,500 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍ ബില്ല്, സിമെന്റ്, സിമെന്റ് ഇഷ്ടിക
Discussion about this post